ജാഗ്രത. . .പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കും

ചാലക്കുടി: വീണ്ടും മഴ കനത്തതോടെ ജലനിരപ്പ് ഉയര്‍ന്ന പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കും.

തുടര്‍ന്ന് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടിക്കാന്‍ ഇറങ്ങരുതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Top