വിഷമദ്യ ദുരന്തം; മധ്യപ്രദേശില്‍ 10 മരണം

liquor policy

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിഷമദ്യദുരന്തത്തില്‍ 10 പേര്‍ മരിച്ചു. ആറ് പേര്‍ ഗുരുതരാവസ്ഥയിലാണ്. മധ്യപ്രദേശിലെ മൊറോനയിലാണ് സംഭവം.

ആരോഗ്യനില ഗുരുതരാവസ്ഥയിലായവരെ മൊറോന ജില്ലാ ആശുപത്രിയിലും ഗ്വാളിയോറിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മൊറേന എസ്പി അറിയിച്ചു.

Top