അമേരിക്ക‍യിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 8.2 തീവ്രത, സുനാമി മുന്നറിയിപ്പ്

Alaska quake

വാഷിംഗ്ടൺ: അമേരിക്ക‍യിലെ അലാസ്കയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. കാനഡ, അലാസ്ക തുടങ്ങിയ സമീപ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 9.2 തീവ്രത രേഖപ്പെടുത്തി 1964ൽ ഉണ്ടായ ഭൂചലനമാണ് അലാസ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം.

Top