കഷ്ടം, യുദ്ധമുഖത്തും ‘പാളയത്തിൽ പട’യാണ് കോൺഗ്രസ്സിൽ !

നേമം സ്ഥാനാർത്ഥിത്വ നീക്കം നടന്നത് ഉമ്മൻ ചാണ്ടിയെ ഒതുക്കാൻ  കുതറിയോടി തിരിച്ച് ‘ആപ്പ് വച്ച് ‘ എ ഗ്രൂപ്പ്. വെട്ടിലായത് ഐ ഗ്രൂപ്പ്. തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസ്സിൽ നടക്കുന്നത് ‘കൈ’വിട്ട കളി ! (വീഡിയോ കാണുക)

Top