ആലപ്പുഴയില്‍ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തി

dead body

ആലപ്പുഴ: വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ത്തികപ്പള്ളി സ്വദേശി ഹരിദാസാണ് മരിച്ചത്. കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ മദ്യം ലഭിക്കാഞ്ഞതിനേത്തുടര്‍ന്ന് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Top