ആലപ്പുഴയില്‍ ബൈക്ക് മതിലില്‍ ഇടിച്ച് ഒരാള്‍ മരിച്ചു

accident

ആലപ്പുഴ: ആലപ്പുഴ കരുമാടിയില്‍ ബൈക്ക് മതിലില്‍ ഇടിച്ച് ഒരാള്‍ മരിച്ചു.എടത്വ പച്ച സ്വദേശി കെവിന്‍ ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top