ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

drown-death

ആലപ്പുഴ: ആലപ്പുഴയിലെ പുത്തമ്പപലം ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ചത്. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ വിനായകന്‍ (13) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Top