ആലപ്പുഴയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ തോക്കു ചൂണ്ട ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ വൃദ്ധയെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമം. കോണ്‍വെന്റ് സ്‌ക്വയറില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് അധ്യാപിക ലില്ലി കോശിയെയാണ് ഭീഷണിപ്പെടുത്തിയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കൊറിയര്‍ നല്‍കാന്‍ എന്ന വ്യാജേനെയാണ് അജ്ഞാതന്‍ വീട്ടില്‍ എത്തിയത്.

Top