ആലപ്പുഴ പുറക്കാട് ലോറി ഇടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ പുറക്കാടില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്.

നിയന്ത്രണം വിട്ട ലോറി വഴിയരികില്‍ നിന്നവരെ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Top