ആലപ്പുഴയില്‍ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ക്ക് ഗുരുതര പരുക്ക്

ACCIDENT

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ കന്നാലി പാലത്തിന് സമീപം കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബുള്ളറ്റ് യാത്രികനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറും ബുള്ളറ്റും പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോര്‍ഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Top