Alamara becomes the first movie to release in Middle East before its Kerala release

ണ്ണി വെയ്ന്‍ ചിത്രം അലമാര കേരളത്തില്‍ ഇറങ്ങും മുന്‍പേ പശ്ചിമേഷ്യയില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ഇതാദ്യമായാണ് ഒരു മലയാള ചിത്രം കേരളത്തിലെത്തും മുന്‍പേ പശ്ചിമേഷ്യന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ മാര്‍ച്ച് 16 നും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മാര്‍ച്ച് 17 നും റിലീസ് ചെയ്യുന്നു.

സാധാരണയായി കേരളത്തില്‍ റിലീസ്‌ചെയ്ത് ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

കേരളത്തിലെ മലയാളികള്‍ക്ക് മുന്‍പേ ഒരു മലയാള ചിത്രം കാണുന്നതിനുള്ള ആകാംക്ഷയിലാണ് പശ്ചിമേഷ്യന്‍ മലയാളികള്‍

Top