ബോളിവുഡ് ചിത്രം ‘സെക്ഷൻ 375 ‘ ; അക്ഷയ് ഖന്നയും റിച്ച ചദ്ദയും കേന്ദ്ര കഥാപാത്രങ്ങൾ

Richa Chadha

ബോളിവുഡ് താരങ്ങളായ അക്ഷയ് ഖന്നയും റിച്ച ചദ്ദയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സെക്ഷൻ 375 ‘ അണിയറയിൽ ഒരുങ്ങുന്നു. മനീഷ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം വിത്യസ്തമായ യഥാർത്ഥ 10 കഥകളുടെ അടിസ്ഥാനത്തിലാണ് ഒരുങ്ങുന്നത്.

അക്ഷയ് ഖന്നയും റിച്ച ചദ്ദയും ചിത്രത്തിൽ അഭിഭാഷകരുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Top