akshaya centres wille be strike on wednesday

തൃ​ശൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള​ത്തി​ലെ അ​ക്ഷ​യ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് കേ​ന്ദ്ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച് സൂ​ച​നാ​പ​ണി​മു​ട​ക്ക് ന​ട​ത്തും.

ആ​ധാ​ർ സ​ർ​വീ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, ആ​ധാ​റി​നെ സ​ർ​വീ​സ് ടാ​ക്സ് പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക, സ​ർ​വീ​സ് ചാ​ർ​ജ് തു​ക അ​ത​തു മാ​സം ന​ല്കു​ക, ആ​ധാ​ർ ഇ​ന​ത്തി​ൽ ഐ​ടി.

മി​ഷ​നു ല​ഭി​ച്ച പ​ണം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ൾ. പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Top