അക്ഷയ് കുമാർ ചിത്രം മിഷൻ മംഗൾ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മിഷന്‍ മംഗള്‍. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

വിദ്യാ ബാലന്‍, തപ്‌സി, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, കിര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.ചിത്രത്തിന്റെ പ്രമേയം ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണമാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ജഗന്‍ ശക്തിയാണ്. ചിത്രം ഓഗസ്റ്റ് 15ന് പ്രദര്‍ശനത്തിന് എത്തും.

Top