അവധി ആഘോഷത്തില്‍ അക്ഷയ് കുമാറും കുടുംബവും; ഫോട്ടോ പങ്കു വെച്ച് താരം

സിനിമയ്‌ക്കൊപ്പം തന്നെ കുടുംബത്തിനും പ്രാധാന്യം നല്‍കുന്നയാളാണ് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. കുടുംബവും ഒത്തുള്ള സന്തോഷനിമിഷങ്ങങ്ങളുടെ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കു വെയ്ക്കാറുമുണ്ട്.

akshay-kumar-twinkle-khanna-aarav-kumar-nitara-kumar-family-holiday-photos

ഭാര്യ ട്വിങ്കിള്‍ ഖന്ന, മക്കള്‍ ആരവ്, നിതാര എന്നിവര്‍ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളാണ് താരം ഇപ്പോള്‍ ആരാധകര്‍ക്കായി പങ്കു വെച്ചിരിക്കുന്നത്.

Top