അക്ഷയ്കുമാർ ചിത്രം ‘പാഡ്മാന്റെ’ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തെത്തി

ക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രമാണ് പാഡ്മാന്‍.

ചിത്രത്തിന്റെ ഫസ്റ്റ്‍ലൂക്ക് പുറത്തെത്തി.

സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍. ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്.

സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

Top