‘കാഞ്ചന 2’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു ; നായകനായി അക്ഷയ് കുമാര്‍

akshay-kumar-kanjana

തെന്നിന്ത്യയില്‍ ഏറെ വിജയം നേടിയ കാഞ്ചന 2 ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. രാഘവ ലോറന്‍സ് സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലെത്തുമ്പോള്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് അക്ഷയ് കുമാറായിരിക്കുമെന്നാണ് സൂചന.

ഹൊറര്‍ കോമഡിയായ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത് ആരാണെന്ന് വ്യക്തമല്ല. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. അക്ഷയ്കുമാര്‍ നായകനാകുന്ന പാഡ്മാന്‍ ഫെബ്രുവരി 2 ന് തിയേറ്ററുകളില്‍ എത്തുകയാണ്.

Top