Akshay Kumar is promising as Jolly in ‘Jolly LLB 2’ trailer

ക്കീല്‍ ജോളി സ്‌കൂട്ടറില്‍ എത്തുന്ന കിടു ട്രെയിലറുമായി അക്ഷയ് കുമാര്‍ ചിത്രം ജോളി എല്‍ എല്‍ ബി 2. ഹുമ ഖുറേഷി ആണ് ചിത്രത്തില്‍ അക്ഷയ്‌യുടെ നായികയാകുന്നത്. സുഭാഷ് കപൂര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 17ന് തീയറ്ററുകളില്‍ എത്തും.

Top