ഫോണ്‍ കെണി വിവാദത്തില്‍ യാഥാര്‍ത്ഥ ഇര താനെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

sasindran

കൊച്ചി : ഫോണ്‍ കെണി വിവാദത്തില്‍ യാഥാര്‍ത്ഥ ഇര താനെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.

വീണ്ടും മന്ത്രിയായതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. കേസിന് പിന്നില്‍ തോമസ് ചാണ്ടിയാണോയെന്നതിന് തെളിവ് ലഭിച്ചിട്ടില്ലന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

Top