AK Saseendran resignation; NCP emergency meeting Today

saseendran

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര എന്‍.സി.പി നേതൃയോഗം ഇന്ന് ചേരും.

രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. അടുത്ത മന്ത്രിയെ തീരുമാനിക്കേണ്ടത് എന്‍.സി.പിയാണെന്ന് സി.പി.എം വ്യക്തമാക്കിയ സാഹചര്യത്തില്‍ അക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

Top