മുട്ടില്‍ മരംമുറിക്കേസ്; സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്ന് വനംമന്ത്രി

കാസര്‍കോട്: മുട്ടില്‍ മരംമുറിക്കേസില്‍ സമഗ്രവും ശക്തവുമായ അന്വേഷണം നടക്കുന്നുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.

പ്രത്യേക അന്വേഷണ സംഘം മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കും. ധര്‍മടമോ, കാസര്‍കോടോ, വ്യക്തികളോ അന്വേഷണത്തിന് തടസ്സമല്ലെന്നും മന്ത്രി പറഞ്ഞു.

 

Top