ak balan says on tribal issues

തിരുവനന്തപുരം: ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ എല്ലാ കാലത്തും അവര്‍ നമുക്കൊപ്പമുണ്ടാകില്ലെന്ന് പിന്നോക്കക്ഷേമ മന്ത്രി എ കെ ബാലന്‍.

പതിനാറായിരം ആദിവാസി കുടുംബങ്ങള്‍ക്ക് വീടും നാലായിരം ആദിവാസി കുടുബങ്ങള്‍ക്ക് ഭൂമിയും നല്‍കുമെന്നു എ കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു.

Top