വരാപ്പുഴ കസ്റ്റഡി മരണക്കേസ്; ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്‌തെന്ന്‌ എ.കെ.ബാലന്‍

ak balan

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്‌ത്‌ കഴിഞ്ഞെന്ന് മന്ത്രി എ.കെ.ബാലന്‍. വരാപ്പുഴ വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായതിനെ തുടര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഇപ്പോള്‍ അടിയന്തര പ്രാധാന്യമെന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top