ak antony-media -lawers issue

AK-Antony

തിരുവനന്തപുരം: അഭിഭാഷകരില്‍ ഒരു വിഭാഗം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.

പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് നാണക്കേടാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റത്തില്‍ നടപടി വേണമെന്നും എ.കെ.ആന്റണി ആവശ്യപ്പെട്ടു.

Top