വേങ്ങരയിലെ യു.ഡി.എഫ് വിജയം തൃപ്തികരമെന്ന്‌ എ.കെ ആന്റണി

a-k-antony

തിരുവനന്തപുരം:  വേങ്ങരയിലെ യു.ഡി.എഫ് വിജയം തൃപ്തികരമെന്നും ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പോയതാണ് നിര്‍ണായകമെന്നും എ.കെ ആന്റണി.

പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരക്കാരനാണെന്നും, ആ സ്വാധീനം ഇപ്പോള്‍ യു.ഡി.എഫിന് കിട്ടിയില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.

ബി.ജെ.പിക്കുണ്ടായത് കനത്ത തിരിച്ചടിയാണെന്നും പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ മലര്‍ത്തിയടിച്ചെന്നും ആന്റണി പറഞ്ഞു.

Top