ak antony against education minister on law academy issue

AK-Antony

തിരുവനന്തപുരം: ലോ അക്കാദമി വിഷയം പരിഹരിക്കുന്നതില്‍ വിദ്യാഭ്യാസമന്ത്രി പക്വതയില്ലാതെ പെരുമാറിയെന്ന് എ കെ ആന്റണി.

പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി വിദ്യാര്‍ത്ഥികളുടെ യോഗം വിളിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് യുഡിഎഫ് സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top