അങ്ങനെ അജുവിന്റെ സിക്‌സ് പാക്ക് സ്വപ്‌നവും യാഥാര്‍ത്ഥ്യമായി; ചിത്രത്തിലൂടെ

‘ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യാഥാര്‍ഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി…’ ഒരു ആരാധകന്‍ അജു വര്‍ഗീസിന് സിക്‌സ് പാക്ക് വരച്ച ചിത്രമാണ് അജു തന്റെ ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഒരു ട്രോളായാണെങ്കിലും അജു ചിത്രം വളരെ സന്തോഷത്തോടെയാണ് ആരാധകരുമായി ചിത്രം പങ്കുവച്ചത്. ചിത്രം ഇപ്പോള്‍ സാമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. കൂടാതെ നിരവധി കമന്റുകളും അജുവിന്റെ ഈ ചിത്രത്തിന് ലഭിക്കുന്നുമുണ്ട്.

???????ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി ?

Posted by Aju Varghese on Thursday, December 5, 2019

Top