കട്ട മാസ് ലുക്കില്‍ അജിത് : വിവേഗത്തിലെ രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി

ശിവ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ചിത്രം ‘വിവേഗ’ത്തിന്റെ രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി.

അജിത് കട്ട മാസ്‌ലുക്കിസല്‍ അതി ശക്തനായി നിറഞ്ഞുനില്‍ക്കുന്ന പോസ്റ്റര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തിനാണ് പുറത്തിറക്കിയത്.

സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാജള്‍ അഗര്‍വാള്‍, അക്ഷര ഹാസന്‍, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.

Top