അജിത്തിന്റെ ‘വിശ്വാസം’ പൊങ്കല്‍ റിലീസായി എത്തും

Ajith-actor

ല അജിത് നായകനാകുന്ന വിശ്വാസം പൊങ്കല്‍ റിലീസായി പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന്‍ സിരുത്തൈ ശിവ അറിയിച്ചു. ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരിക്കും അജിത് എത്തുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രം. നയന്‍താരയാണ് അജിത്തിന്റെ നായികയായെത്തുന്നത്.

ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലായിരിക്കും അജിത് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. തല നരയ്ക്കാത്ത ലുക്കിലും അജിത് ഉണ്ടാകും. നിരവധി ഷൂട്ടിംഗ്‌
ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു.

Top