ഇങ്ങനെയുമുണ്ടായിരുന്നു ഒരു രാഷ്ട്രീയ നേതാവ്

ബീഹാറിലെ സി.പി.എമ്മിൻ്റെ ജനകീയ മുഖമായിരുന്നു അജിത് സർക്കാർ. എതിരാളികൾ വകവരുത്തുന്നതു വരെ അദ്ദേഹം ജീവിച്ച രീതിയും , തിരഞ്ഞെടുപ്പിനെ സമീപിച്ച രീതിയും അമ്പരപ്പിക്കുന്നതാണ്. സ്വന്തമായി ഒരു വീടുപോലും ഇല്ലാതിരുന്ന അജിത് സർക്കാർ ഇടപെട്ട് , നിരവധി പാവങ്ങൾക്കാണ് വീട് വച്ചു നൽകിയിരുന്നത്. നിരവധി വട്ടം എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം , ഓരോ തിരഞ്ഞെടുപ്പിലും ഒരു രൂപ നാണയത്തുട്ടുകൾ സംഭാവനയായി വാങ്ങിയാണ് , തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.(വീഡിയോ കാണുക)

Top