മഹാരാഷ്ട്ര സര്‍ക്കാരിലും നടപ്പാകുന്നത് ബി.ജെ.പി ‘അജണ്ട’ (വീഡിയോ കാണാം)

ഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരില്‍ പുതിയ ഒരു അധികാര കേന്ദ്രം.ബി.ജെ.പിയുമായി ചേര്‍ന്ന് രാഷ്ട്രീയ അട്ടിമറി നടത്തിയ എന്‍.സി.പി നേതാവ് അജിത് പവാറാണ് വീണ്ടും കാവിപ്പടയ്ക്ക് പ്രതീക്ഷയേകുന്നത്.

Top