ajay vasudev film megastar mammootty coming with 4 heroins

ജയ് വാസുദേവ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നാല് നായികമാരുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്നു.

വരലക്ഷ്മി ശരത് കുമാര്‍, ലക്ഷ്മിറായ്, ഹണിറോസ്, മറുനാടന്‍ മലയാളി താരം മഹിമ നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരാകുന്നത്.

ഒട്ടേറെ തമിഴില്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കാസര്‍കോഡ് സ്വദേശിനി മഹിമാ നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണിത്.

മമ്മൂട്ടി കോളേജ് പ്രിന്‍സിപ്പലിന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മുകേഷ്, ഉണ്ണി മുകുന്ദന്‍, മക്ബൂല്‍ സല്‍മാന്‍, സലിംകുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.

Top