യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റ്: അജയ് ജയറാമിന് ഫൈനലില്‍ പരാജയം

ajay

യുഎസ് ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ത്യയുടെ അജയ് ജയറാം പുറത്തായി. ആറാം റാങ്കുകാരനായ മാര്‍ക്ക് കാല്‍ജോയോട് തോറ്റാണ് അജയ് പുറത്തായത്.

സെമി ഫൈനലിലെ തോല്‍വി 13-21, 21-23 എന്ന സ്‌കോറിനായിരുന്നു. രണ്ടാം ഗെയിമില്‍ അവസാനം വരെ പൊരുതിയെങ്കിലും അന്തിമ വിജയം മാര്‍ക്കിനു സ്വന്തമാക്കാനായി. തുടര്‍ പരിക്കുകള്‍ മൂലം ഏറെ കാലം കളിക്കളത്തിനു പുറത്തിരുന്ന അജയ് ഈ അടുത്താണ് വീണ്ടും ബാഡ്മിന്റണില്‍ സജീവമായത്.

Top