അജയ് ദേവ്ഗൺ ചിത്രം റെയ്ഡ് ; ഫസ്റ്റ്‌ ലുക്കും, കിടിലൻ ട്രെയിലറും പുറത്തിറങ്ങി

Ajay Devgn

ജയ് ദേവ്ഗൺ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ബോളിവുഡ് ചിത്രം റെയ്ഡിന്റെ ഫസ്റ്റ്‌ ലുക്കും , കിടിലൻ ട്രെയിലറും പുറത്തിറങ്ങി. രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ആദായനികുതി ഓഫീസറുടെ വേഷത്തിലാണ് അജയ് ദേവ്ഗൺ എത്തുന്നത്.

ഇലിയാന ഡി ക്രൂസ്, സൌരഭ് ശുക്ല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റിതേഷ് ഷാ തിരക്കഥ ഒരുക്കുന്ന ചിത്രം മാർച്ച് 16 ന് റിലീസ് ചെയ്യും.

Top