അജയ് ദേവ്ഗണ്‍ ചിത്രം തനാജി: ദ് അണ്‍സംഗ് വാരിയര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ജയ് ദേവ്ഗണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം തനാജി: ദ് അണ്‍സംഗ് വാരിയര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.


മറാഠി പോരാളിയായ സുബേദര്‍ തനാജി മലുസാരെയായാണ് അജയ് ദേവ്ഗണ്‍ അഭിനയിക്കുന്നത്. കാജോളാണ് ചിത്രത്തിലെ നായിക്. ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരി 10ന് തിയറ്ററുകളിലെത്തും

Top