ഹിസ്റ്റോറിക്ക് ചിത്രം പാനിപ്പറ്റ് ല്‍ അജയ് അതുല്‍ സംഗീതം നല്‍കുന്നു

ശുതോഷ് ഗോവാരിക്കറുടെ പുതിയ ചിത്രം ‘പാനിപറ്റ്’ല്‍ പ്രശസ്ത സംഗീത സംവിധായകരായ അജയ് ഗോഗ്‌വലെ, അതുല്‍ ഗോഗ്‌വലെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഒരു ഹിസ്റ്റോറിക്ക് ചിത്രമാണ് പാനിപ്പറ്റ്.

1761 ജനുവരി 14നു നടന്ന മൂന്നാം പാനിപ്പറ്റ് യുദ്ധത്തിന്റെ കഥ പറയുന്നതാണ് ചിത്രം. സഞ്ജയ് ദത്ത്, അര്‍ജുന്‍ കപൂര്‍, കൃഷ്ണ സനോണ്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 2019 ഡിസംബറില്‍ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Top