സുഗതന്‍റെ ആത്മഹത്യ ; എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

AIYF activists

കൊല്ലം: ഇളമ്പലില്‍ പ്രവാസിയായ സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമനുവദിച്ചു.

എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍ കിഴക്കേതില്‍ വീട്ടില്‍ എം.എസ് ഗിരീഷ്(31), സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും, എഐവൈഎഫ് നേതാവുമായ ഇളമ്പല്‍ ചീവോട് പാലോട്ട്‌മേലേതില്‍ ഇമേഷ്(34), ചീവോട് സതീഷ് ഭവനില്‍ സതീഷ്(32) തുടങ്ങിയവര്‍ക്കാണ് കൊല്ലം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.

Top