പാരീസിലെ ലോകകപ്പ് ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ റായ്

paris

2018ലെ ഫിഫ ലോകകപ്പ് കിരീടവുമേന്തിയുളള ഫ്രാന്‍സ് ആരാധകരുടെ പാരീസിലെ ആഘോഷാരവങ്ങളുടെ കാഴ്ചകള്‍ പങ്കുവെച്ച് ഐശ്വര്യ റായ് ബച്ചന്‍.

?Paris right now✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

തന്റെ മകള്‍ ആരാധ്യ ബച്ചനൊപ്പമുള്ള പാരീസിലെ ചിത്രങ്ങളും ഐശ്വര്യ പങ്കുവെച്ചു. ലോകകപ്പ് ട്രോഫിയെ ചുംബിച്ചു കൊണ്ടുള്ള കെയ്‌ലിയന്‍ എംബാപ്പെയുടെ ചിത്രവും ഐശ്വര്യ പങ്കുവെച്ചു.

✨✨✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

പെലെയെപ്പോലെ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് എംബാപ്പെ. ജാലകത്തില്‍ നിന്നും കണ്ട കാഴ്ചകള്‍ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

Top