സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ലോക സുന്ദരി

45-ാം വയസ്സിലും അതീവ സുന്ദരിയാണ് ബോളിവുഡ് നടി ഐശ്വര്യ റായി. ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവെച്ചിരിക്കുകയാണ് താരം.


അടുക്കളില്‍ നിന്നാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തുടങ്ങുന്നതെന്നാണ് താരം പറയുന്നത്. മുഖത്തെ അഴുക്കും പൊടിയും കളയാനായി കടലമാവ് മിശ്രിതം ഉപയോഗിക്കാം. കടലമാവും മഞ്ഞളും ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് തന്റെ ചര്‍മ്മത്തിന്റെ രഹസ്യമെന്ന് ഐശ്വര്യ പറയുന്നത്.ഒരു അഭിമുഖത്തിനിടെയാണ് ഐശ്വര്യ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി എത്തിയത്.

Top