തൃശൂർ റൂറൽ എസ്.പി വിവാഹിതയാകുന്നു, ഭർത്താവ് മലയാളി !

കൊച്ചി: കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശി അഭിഷേക് ആണ് വരൻ. ഈ മാസം 25ന് മുംബൈയിലാണ് വിവാഹം.

കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന‌ ഐശ്വര്യ നിലവിൽ തൃശൂർ റൂറൽ എസ്പിയാണ്. ഐടി മേഖലയിൽ ജോലി ചെയ്യുകയാണ് അഭിഷേക്.

Top