aishabeevi died

തൃശൂര്‍: സുഹാന എക്‌സ്‌പോര്‍ട്ട് ചെയര്‍മാന്‍ പിബി നവാസ് ഖാന്റെ മാതാവും അന്തരിച്ച പൂവംപറമ്പില്‍ ബാവക്കുഞ്ഞി ഹാജിയുടെ ഭാര്യയുമായ വലിയകത്ത് ആയിഷാ ബീവി (76) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുട്ടമംഗലം എടത്തുരുത്തിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് 5 മണിക്ക് ചുലൂര്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

മക്കള്‍:

പിബി നവാസ് ഖാന്‍, (സുഹാന എക്‌സ്‌പോര്‍ട്ട്‌സ് ചെയര്‍മാന്‍)
ഡോ.പിബി ബഷീര്‍, (അല്‍ഷിഫ മെഡിക്കല്‍ ഗ്രൂപ്പ് ദുബായ്)
അനാര്‍ക്കലി കാസിം
നൂര്‍ജഹാന്‍ ബഷീര്‍
ഷക്കീല ബഷീര്‍

മരുമക്കള്‍:

ഡോ. മുഹമ്മദ് കാസിം, (ചെര്‍മാന്‍, അല്‍ഷിഫ മെഡിക്കല്‍ ഗ്രൂപ്പ് ദുബായ്)
പാലക്കല്‍ ബഷീര്‍, (പ്രൊജക്ട് മാനേജര്‍ ബിന്‍ലാദന്‍ ഗ്രൂപ്പ്, മക്ക)
ഡോ. പിഎ മുഹമ്മദ്, (എംജിഎം ഹോസ്പിറ്റല്‍, കുന്നുകര, മഞ്ഞളി)
മുനീറ നവാസ്
ഷഹീന്‍ ബഷീര്

Top