എയര്‍ടെല്ലിന്റെ പുതുക്കിയ 289 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും

airtel

യര്‍ടെല്‍ തങ്ങളുടെ 289 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പുതുക്കി. 48 ദിവസത്തെ വാലിഡിറ്റിയില്‍ നിന്ന് 84 ദിവസത്തേക്കാണ് പ്ലാന്‍ നീട്ടിയിരിക്കുന്നത്.

4 ജിബി 4ജി/3ജി, അണ്‍ലിമിറ്റഡ് റോമിംഗ് കോളുകള്‍, 100 എസ്എംഎസ് എന്നിവയാണ് പ്ലാനില്‍ നല്‍കുന്നത്. ആന്ധ്രാപ്രദേശ്, കേരള, കര്‍ണാടക എന്നീ സര്‍ക്കിളുകളിലായിരുന്നു പ്ലാന്‍ ലഭ്യമായിരുന്നത്. ഇപ്പോള്‍ കൊല്‍ക്കത്തയിലും പ്ലാന്‍ ലഭ്യമാണ്.

Top