ഓഗസ്റ് മാസത്തിൽ ജിയോയേക്കാൻ മികച്ച പ്രകടനവുമായി എയർടെൽ

ഗസ്റ്റ് മാസത്തിൽ ജിയോയെക്കാൾ നേട്ടമുണ്ടാക്കി എയർടെൽ. ജിയോയെക്കാൾ 10 ലക്ഷം കൂടുതൽ സബ്സ്ക്രൈബേഴ്സിനെയാണ് ഓഗസ്റ്റ് മാസത്തിൽ എയർടെൽ സ്വന്തമാക്കിയത്. 28.99 ലക്ഷം സബ്സ്ക്രൈബർമാരെയാണ് ഓഗസ്റ്റ് മാസത്തിൽ എയർടെലിനു ലഭിച്ചത്.

ജിയോയ്ക്ക് 18.64 ലക്ഷം സബ്സ്ക്രൈബർമാരെ ലഭിച്ചു. 35.08 ശതമാനം മാർക്കറ്റ് ഷെയറോടെ ജിയോ ഒന്നാമതും 28.12 ശതമാനം മാർക്കറ്റ് ഷെയറോടെ എയർടെൽ രണ്ടാമതുമായി.

Top