എയര്‍ടെല്ലിന്റെ 97 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 1.5 ജിബി ഡാറ്റ

airtel

യര്‍ടെല്ലിന്റെ കോംബോ റീചാര്‍ജില്‍ 97 രൂപയുടെ പ്രീപെയ്ഡ് പ്ലാനും. 35, 65, 95 രൂപയുടെ മൂന്ന് പ്ലാനുകളാണ് ഈ പാക്കില്‍ ലഭ്യമായിരുന്നത്. റിലയന്‍സ് ജിയോയുടെ 98 രൂപയുടെ പ്ലാനിനോടാണ് എയര്‍ടെല്ലിന്റെ ഈ മത്സരം.

9 രൂപ പ്ലാനില്‍ 350 മിനിറ്റ് ലോക്കല്‍ എസ്റ്റിഡി റോമിംഗ് കോളുകളും 1.5 ജിബി ഡാറ്റയും 200 ലോക്കല്‍ എസ്എംഎസുമാണ് ലഭിക്കുക. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. മൈ എയര്‍ടെല്‍ ആപ്പിലും എയര്‍ടെല്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റിലും ഓഫര്‍ ലഭ്യമാണ്.

Top