നെടുമ്പാശ്ശേരിയില്‍ അരക്കോടി വിലവരുന്ന സ്വര്‍ണം പിടിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണം പിടികൂടി. അരക്കോടി വിലവരുന്ന സ്വര്‍ണവുമായി രണ്ട് പേരാണ് പിടിയിലായത്.

ഗ്രൈന്ററിലും ബ്ലൂടൂത്ത് സ്പീക്കറിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Top