നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് ഒരു കിലോഗ്രം സ്വര്‍ണം പിടികൂടി.

ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ ആളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായതെന്നാണു സൂചന.

Top