പീഡന പരാതിയുമായി എയര്‍ ഹോസ്റ്റസ്; നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു

നെടുമ്പാശ്ശേരി: എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ കാബിന്‍ ക്രൂവിനെതിരെ കേസെടുത്തു. കാസര്‍കോട് സ്വദേശി വൈശാഖിനെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.

മലയാളി എയര്‍ ഹോസ്റ്റസാണ് പരാതി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

Top