പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകര്‍ന്നു വീണു

flight-accident

ഹൈദരാബാദ്: ഹൈദരാബാദിലെ കീസറയില്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണു.

പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

എന്നാല്‍, വിമാനം തകരാനുള്ള കാരണം വ്യക്തമല്ല.

Top