എ​യ​ര്‍ ഏ​ഷ്യ കൊച്ചി -മുംബൈ സ​ര്‍​വീ​സ് ആരംഭിക്കുന്നു

ന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ ഏഷ്യ കൊച്ചി -മുംബൈ സര്‍വീസ് ആരംഭിക്കുന്നു. മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസുകളാകും പുതിയതായി ഉണ്ടാവുക

Top