ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഡിസ്‌കൗണ്ടുമായി എയര്‍ ഏഷ്യ

AirAsia_

കൊച്ചി: ടിക്കറ്റ് നിരക്കുകളില്‍ എയര്‍ ഏഷ്യ ഇളവ് ഏര്‍പ്പെടുത്തി. ഫെബ്രുവരി മുതല്‍ ജൂലായ് വരെ എല്ലാ യാത്രകള്‍ക്കും എല്ലാ ഫ്ളൈറ്റുകള്‍ക്കും 20 ശതമാനം ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര റൂട്ടുകള്‍ ഉള്‍പ്പടെയുള്ളവയില്‍ ഇത് ബാധകമാണ്. എയര്‍ ഏഷ്യയുടെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Top